*ലഹരിയെ എങ്ങനെ പ്രതിരോധിക്കാം*ഇന്ന് ലഹരി പദാർത്ഥങ്ങൾക്ക് മിക്ക മേഖലകളിലും പരിഗണന വർദ്ധിക്കുന്നു. പ്രായ, ലിംഗ ഭേദമന്യേ അതിന്റെ ഉപയോഗം വ്യാപിച്ചു കൊണ്ടിരിക്കുന്നു. നിസ്സാരമായ ലഹരി പദാർത്ഥങ്ങളിൽ ...