എന്താണ് ആ കവിതകളുടെ പ്രത്യേകതയെന്ന് എനിക്ക് മനസിലാവുന്നില്ല..... മനസിലാക്കാൻ ശ്രമിച്ചിട്ടില്ല............................ ഒരാഴ്ച കൂടി ഇവിടെ നിൽക്കണം... ലീവ് തീർന്നതാണ്.... അല്ലെങ്കിലും ഇനി ഇവിടെ നിൽക്കുന്നത് എന്തിനാണ് ...
"ഉണ്ണീ അമ്പലക്കുളത്തിലേക്ക് ഇറങ്ങരുത് ട്ടോ .. അപ്പുറത്തെ തോട്ടിൽ ഒന്ന് മുങ്ങി വേഗം വരണം ട്ടോ "" എൻ്റെ അമ്മമ്മേ ഞാൻ ഇപ്പൊ കൊച്ചു കുട്ടിയല്ല ...
ഇന്ന് എന്റെ പാറുവിനെ അവസാനമായി കണ്ടു.അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ ...